ഇന്നലത്തെ (Nifty Expiry Analysis 13-06-2024) അവലോകനത്തിൽ ഇന്നലത്തെ low ബ്രേക്ക് ചെയ്യുന്നില്ലെങ്കിൽ കാര്യമായ ചലനങ്ങൾ ഉണ്ടാകാൻ പോകുന്നില്ല എന്ന് എഴുതിയിരുന്നു. അതുപോലെ തന്നെ മാർക്കറ്റ് ഇന്നലത്തെ low ബ്രേക്ക് ചെയ്തില്ല, ഒപ്പം ഒരു tight consolidation ലേക്ക് പോവുകയും ചെയ്തു.
Real Jackpot Tomorrow 14-06-2024
നാളെ സെൻസെക്സ് എക്സ്പയറി ട്രെൻഡിംഗ് ആകാനുള്ള സാധ്യത വളരെ കൂടുതൽ ആണ്. ഇന്ന് നിഫ്റ്റി വളരെ ചെറിയ ഒരു റേഞ്ചിലേക്ക് ചുരുങ്ങിയിട്ടുണ്ട്. അതിനാൽ മുകളിലേക്കോ താഴെക്കോ ഒരു നല്ല നീക്കം നാളെ ഉണ്ടാവാൻ സാധ്യത വളരെ കൂടുതൽ ആണ്. രണ്ടിലും ഒരു MW pattern breakout retest pattern ഉപയോഗിക്കാവുന്നതാണ്.
By: ജയരാജ് വാഴക്കാലായിൽ
ഈ സീരീസ് പിന്തുടരുന്നവർ ശ്രദ്ധിക്കുക. –
ചില സാങ്കേതിക കാരണങ്ങളാൽ കാര്യമായി ഒന്നും എഴുതാൻ സാധിച്ചില്ല. (നാളെ തുടരും)
Nifty Expiry Thursday (13-06-2024): വ്യാഴാഴ്ചത്തെ നിഫ്റ്റി എക്സ്പയറി