KSRTC Swift Online Booking: തിരുനെല്ലി ക്ഷേത്രത്തിലേയ്ക്ക് പോകാം

By Editor

Published on:

KSRTC Swift Online Booking

തിരുനെല്ലി ക്ഷേത്രം സൂപ്പർ ഫാസ്റ്റ് –

പത്തനംതിട്ട-പാലാ-തൃശൂർ-മാനന്തവാടി വഴി

എല്ലാ ദിവസവും വൈകിട്ട് 5 മണിക്ക് പത്തനംതിട്ട KSRTC                                                     സ്റ്റാൻഡിൽനിന്നും ഈ ബസ്സ് പുറപ്പെടും. എരുമേലി, പൊൻകുന്നം, പാലാ, തൊടുപുഴ, മൂവാറ്റുപുഴ, പെരുമ്പാവൂർ , അങ്കമാലി, ചാലക്കുടി, തൃശൂർ, ഷൊർണ്ണൂർ, പട്ടാമ്പി, പെരിന്തൽമണ്ണ, മഞ്ചേരി, മുക്കം, താമരശ്ശേരി, കൽപ്പറ്റ വഴിയാണ് സർവ്വീസ് നടത്തുന്നത്. എല്ലാ ദിവസവും അതിരാവിലെ 5. 45 ന് തിരുനെല്ലി ക്ഷേത്രത്തിൽ എത്തിച്ചേരുന്ന രീതിയിലാണ് ഈ സർവീസ് ക്രമീകരിച്ചിരിക്കുന്നത്. KSRTC Swift Online Booking വഴി ഈ ബസ്സിൽ ടിക്കറ്റ് ബുക്ക് ചെയ്യാം.

തിരികെ വൈകിട്ട് 3.00 മണിക്ക് തിരുനെല്ലിയിൽ നിന്നും പുറപ്പെട്ട് പിറ്റേദിവസം വെളുപ്പിന് 3 മണിക്ക് ശേഷം പത്തനംതിട്ടയിൽ എത്തുകയും  ചെയ്യും.

കൽപ്പറ്റ (വയനാട്‌), താമരശ്ശേരി, മുക്കം, അരീക്കോട്, മഞ്ചേരി, പട്ടാമ്പി, ഷൊർണ്ണൂർ, തൃശ്ശൂർ, പെരുമ്പാവൂർ തൊടുപുഴ, പാലാ, എരുമേലി, റാന്നി, പത്തനംതിട്ട ഭാഗത്ത് നിന്നും ഉള്ള യാത്രക്കാർക്ക് വളരെയധികം പ്രയോജനം ചെയ്യുന്ന ബസ്സ് സർവീസ് ആണിത്.

ഈ ബസ്സിന് 05.30AM & 06.30AM പത്തനംതിട്ടഗവി-കുമളി ബസ്സ് connection ലഭിക്കും…

KSRTC Swift Online Booking

പത്തനംതിട്ട -തൃശൂർ – മാനന്തവാടി – തിരുനെല്ലി ക്ഷേത്രം സൂപ്പർ ഫാസ്റ്റ് – 𝗣𝗮𝘁𝗵𝗮𝗻𝗮𝗺𝘁𝗵𝗶𝘁𝘁𝗮 –Thrissur– 𝗠𝗮𝗻𝗮𝗻𝘁𝗵𝗮𝘃𝗮𝗱𝘆 – 𝗧𝗵𝗶𝗿𝘂𝗻𝗲𝗹𝗹𝗶 𝗧𝗲𝗺𝗽𝗹𝗲 Super Fast

KSRTC ബസ് റൂട്ട് : റാന്നി , എരുമേലി, കാഞ്ഞിരപ്പള്ളി, പൊൻകുന്നം, പാലാ, തൊടുപുഴ, മൂവാറ്റുപുഴ, പെരുമ്പാവൂർ, അങ്കമാലി, ചാലക്കുടി, തൃശൂർ, ഷൊർണ്ണൂർ, പട്ടാമ്പി, പെരിന്തൽമണ്ണ, മഞ്ചേരി, മുക്കം, താമരശ്ശേരി, കല്പറ്റ, മാനന്തവാടി, കാട്ടിക്കുളം വഴി തിരുനെല്ലിയിൽ എത്തി ചേരുന്നത്.

For Seat booking: www.onlineksrtcswift.com

സമയക്രമം – Time Schedule

  • 05:00 PM – പത്തനംതിട്ട
  • 05:35 PM – റാന്നി
  • 06:00 PM – എരുമേലി
  • 06:30 PM – കാഞ്ഞിരപ്പള്ളി
  • 06:45 PM – പൊൻകുന്നം
  • 07:25 PM – പാലാ
  • 08:20 PM – തൊടുപുഴ
  • 09:00 PM – മുവാറ്റുപുഴ
  • 09:30 PM – പെരുമ്പാവൂർ
  • 10:20 PM – അങ്കമാലി
  • 10:40 PM – ചാലക്കുടി
  • 11:05 PM – പുതുക്കാട്
  • 11:25 PM – തൃശ്ശൂർ
  • 12:25 AM – ഷൊർണ്ണൂർ
  • 01:20 AM – പെരിന്തൽമണ്ണ
  • 01:50 AM – മഞ്ചേരി
  • 02:30 AM – മുക്കം
  • 03:05 AM – താമരശ്ശേരി
  • 04:05 AM – കൽപ്പറ്റ
  • 05:00 AM – മാനന്തവാടി
  • 05:45 AM – തിരുനെല്ലി

5:30 / 06:30 ഗവി വഴിയുള്ള കുമളി ബസ്സ് connection ലഭിക്കുന്നതാണ്…

തിരികെ സമയക്രമം – Time Schedule Return

  • 03:00 PM – തിരുനെല്ലി
  • 04:00 PM – മാനന്തവാടി
  • 04:55 PM – കൽപ്പറ്റ
  • 06:10 PM – താമരശ്ശേരി
  • 06:35 PM – മുക്കം
  • 06:55 PM – അരീക്കോട്
  • 07:25 PM – മഞ്ചേരി
  • 08:30 PM – പെരിന്തൽമണ്ണ
  • 09:30 PM – ഷൊർണ്ണൂർ
  • 10:30 PM – തൃശ്ശൂർ
  • 10:50 PM – പുതുക്കാട്
  • 11:15 PM – ചാലക്കുടി
  • 11:35 PM – അങ്കമാലി
  • 11:55 PM – പെരുമ്പാവൂർ
  • 12:30 AM – മുവാറ്റുപുഴ
  • 01:15 AM – തൊടുപുഴ
  • 02:00 AM – പാലാ
  • 02:30 AM – പൊൻകുന്നം
  • 02:35 AM – കാഞ്ഞിരപ്പള്ളി
  • 03:00 AM – എരുമേലി
  • 03:20 AM – റാന്നി
  • 03:50 AM – പത്തനംതിട്ട

KSRTC ശുഭയാത്ര

KSRTC Swift Online Booking

കടപ്പാട്

 

കശ്മീരിലെ ഖീർ ഭവാനി ക്ഷേത്രം

Leave a Comment