സൗജന്യ പരിശീലനം
കോട്ടയം : പാലാ ചേർപ്പുങ്കൽ Bishop Vayalil Memorial Holycross കോളേജിൽ ജർമ്മൻ ഭാഷ A1, A2, B1, B2 സൗജന്യ പരിശീലനം, സൗജന്യ താമസം , സ്കോളർഷിപ്പ് 10000 രൂപ ഓരോ മാസവും…
പരീക്ഷ പാസാകുന്നവർക്ക് ജർമ്മനിയിലേക്കുള്ള ടിക്കറ്റും വിസയും സൗജന്യം…
Study German Language: യോഗ്യത
- BSC Nursing ഉം + രണ്ടുവർഷ പ്രവർത്തിപരിചയം
- ജനറൽ നേഴ്സിങ് + അഞ്ചുവർഷ പ്രവർത്തി പരിചയം
വിശദ വിവരങ്ങൾ അറിയുവാനും ബന്ധപ്പെട്ടവരുമായി സംസാരിക്കുവാനും ഈ വീഡിയോ പൂർണമായും കാണുക.
Contact : 8105718690
Student Accommodation: വിദേശരാജ്യങ്ങളിൽ വിദ്യാർത്ഥികളുടെ താമസസൗകര്യം കണ്ടെത്തുന്നതെങ്ങനെ?