DRDO: ഡിഫൻസിൽ ജോലി നേടാം. Last Date 2024 May 30

By Editor

Updated on:

drdo

DRDOയിൽ ജോലിക്ക് അപേക്ഷിക്കാം

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന DRDO– ഡിഫന്‍സ് മെറ്റലര്‍ജിക്കല്‍ റിസര്‍ച്ച് ലബോറട്ടറിയില്‍ ജോലി നേടാം. ഫിറ്റര്‍, ടര്‍ണര്‍, മെഷിനിസ്റ്റ്, വെല്‍ഡര്‍, ഇലക്ട്രീഷന്‍ തുടങ്ങി വിവിധ പോസ്റ്റുകളിലേക്ക് അപ്രന്റീസ് ട്രെയിനി നിയമനമാണ് നടക്കുന്നത്. ബന്ധപ്പെട്ട ട്രേഡുകളില്‍ ITI യോഗ്യതയുള്ളവര്‍ക്ക് അപേക്ഷ നല്‍കാം. ആകെ 127 ഒഴിവുകളുണ്ട്.

DRDO: ഡിഫൻസിൽ ജോലി നേടാം. Last Date 2024 May 31
DRDO: ഡിഫൻസിൽ ജോലി നേടാം. Last Date 2024 May 31

ഓണ്‍ലൈന്‍ അപേക്ഷ നല്‍കേണ്ട അവസാന തീയതി മെയ് 30.

DRDO: തസ്തിക & ഒഴിവ്

DRDO – ഡിഫന്‍സ് മെറ്റലര്‍ജിക്കല്‍ റിസര്‍ച്ച് ലബോറട്ടറിയില്‍ അപ്രൻ്റീസ് ട്രെയിനിങ്.

  • ഫിറ്റര്‍ = 20
  • ടര്‍ണര്‍ = 08
  • മെഷിനിസ്റ്റ് = 16
  • വെല്‍ഡര്‍ = 04
  • ഇലക്ട്രീഷ്യന്‍ = 12
  • ഇലക്ട്രോണിക്‌സ് = 04
  • കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ & പ്രോഗ്രാമിങ് അസിസ്റ്റന്റ് = 60
  • കാര്‍പ്പെന്റര്‍ = 02
  • ബുക്ക് ബൈന്‍ഡര്‍ = 01 എന്നിങ്ങനെ ആകെ ഒഴിവുകള്‍ 127.

പ്രായപരിധി

  • 18 വയസ്, വയസിളവിനെ കുറിച്ചറിയാന്‍ വിജ്ഞാപനം കാണുക.

വിദ്യാഭ്യാസ യോഗ്യത

  • ബന്ധപ്പെട്ട ട്രേഡുകളില്‍ ITI സര്‍ട്ടിഫിക്കറ്റ്.

drdo

അപേക്ഷ

ഉദ്യോഗാര്‍ഥികള്‍ക്ക് മേയ് 30 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക www.drdo.gov.in.

Last Date 2024 May 30

 

കൂടുതൽ കേന്ദ്രസർക്കാർ പദ്ധതികളെക്കുറിച്ച് അറിയാൻ

Leave a Comment