budget 2025

Budget 2025 Important Points

  • കർഷകർക്ക് കരുതൽ; 100 ജില്ലകള്‍ കേന്ദ്രീകരിച്ച് വികസനം,
  • കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പാ പരിധി 5 ലക്ഷമാക്കി
  • സ്വയം സഹായ സംഘങ്ങൾക്ക് ഗ്രാമീൺ ക്രെഡിറ്റ് കാർഡ്…
  •  മൽസ്യത്തൊഴിലാളികൾക്കു പ്രത്യേക പദ്ധതി.
  •  1.7 കോടി കർഷകർക്ക് പ്രയോജനപ്പെടുന്ന പദ്ധതി കൊണ്ടുവരും.
  • 100 ജില്ലകള്‍ കേന്ദ്രീകരിച്ച് കാര്‍ഷിക വികസനം നടപ്പിലാക്കും
  • ചെറുകിട വ്യാപാരികൾക്ക് 5 ലക്ഷം രൂപയുടെ ക്രെഡിറ്റ് കാർഡ്.
  • ബീഹാറിന് മഖാന ബോർഡ് കൊണ്ടുവരും.

budget 2025

  • ഉത്പാദനം, മാർക്കറ്റിഗ് നടപടികളെ ത്വരിതപ്പെടുത്തും.
  • മഖാന കർഷകരെ ശാക്തീകരിക്കും
  • പരുത്തി കൃഷി പ്രോത്സാഹിപ്പിക്കും.
  • ടെക്സ്റ്റൈൽ സെക്ടറുമായി ബന്ധപ്പെടുത്തി പദ്ധതികൾ കൊണ്ടുവരും.
  • പരുത്തി കൃഷിക്കായി ദേശീയ പദ്ധതി കൊണ്ടുവരും , പഞ്ചവത്സര പദ്ധതി കൊണ്ടുവരും.
  • ആദായനികുതി പരിധി ഉയർത്തി 12 ലക്ഷം വരെ നികുതിയില്ലെന്ന് പ്രഖ്യാപനം.
  • വീട്ടുവാടകയിലെ നികുതി ഇളവ് പരിധി.
  • AI വിദ്യാഭ്യാസത്തിന് 500 കോടി രൂപ.
  •  എഐ വിദ്യാഭ്യാസത്തിന് 500 കോടി രൂപ ബജറ്റില്‍ വകയിരുത്തി. ഇതിനായുള്ള പുതിയ കേന്ദ്രം സ്ഥാപിക്കും.
  • കസ്റ്റംസ് തീരുവയിൽ നിന്ന് 36 ജീവൻ രക്ഷാ മരുന്നുകൾ ഒഴിവാക്കി.
  • ആദായനികുതി പരിധി ഉയർത്തി. 12 ലക്ഷം വരെ നികുതിയില്ലെന്ന് പ്രഖ്യാപനം.
  • മുതിർന്ന പൗരന്മാരുടെ ടിഡിഎസ് പരിധി ഒരു ലക്ഷമാക്കി ഉയർത്തി.
  • ആദായ നികുതി അടവ് വൈകിയാലും ശിക്ഷാ നടപടികൾ ഇല്ല…
  • വീട്ടുവാടകയിലെ നികുതി ഇളവ് പരിധി.
  • 12 ലക്ഷം ശമ്പളമുള്ളവർക്ക് എൺപതിനായിരം രൂപ ലാഭിക്കാം.
  • 18 ലക്ഷം ശമ്പളമുള്ളവർക്ക് എഴുപതിനായിരം ലാഭിക്കാം..
  • 25 ലക്ഷം ശമ്പളമുള്ളവർക്ക് 1.1 ലക്ഷം രൂപയുടെ നേട്ടമാണ് പ്രഖ്യാപത്തിലുടെ ഉണ്ടാവുക.
  • മധ്യവർഗത്തിൻ്റെ കൈയിലേക്ക് കൂടുതൽ പണം എത്തും…
  • ആർ‌ബി‌ഐയുടെ ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം പ്രകാരം പണമടയ്ക്കുമ്പോൾ ടിസിഎസ് ശേഖരിക്കുന്നതിനുള്ള പരിധി 7 ലക്ഷം രൂപയിൽ നിന്ന് 10 ലക്ഷം രൂപയായി ഉയർത്തി
  • രാജ്യത്ത് പുതിയ ആദായ നികുതി ബിൽ, അടുത്താഴ്ച പാർലമെന്‍റിൽ അവതരിപ്പിക്കും;നടപ്പാക്കുന്നത് വമ്പൻ മാറ്റങ്ങൾ.
  • നവീകരിച്ച ഇൻകംടാക്സ് റിട്ടേണുകൾ നൽകാനുള്ള കാലാവധി നാല് വർഷമാക്കി, മുതിർന്ന പൗരന്മാരുടെ ടിഡിഎസ് പരിധി ഒരു ലക്ഷമാക്കി ഉയർത്തി.
  • സാമൂഹിക ക്ഷേമ സർചാർജ് ഒഴിവാക്കാൻ നിർദ്ദേശം
  • ബീഹാറിൽ ഗ്രീൻഫീൽഡ് വിമാനത്താവളങ്ങൾ
  •  120 പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പ്രാദേശിക കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനും അടുത്ത 10 വർഷത്തിനുള്ളിൽ 4 കോടി അധിക യാത്രക്കാരെ വഹിക്കുന്നതിനുമായി പരിഷ്കരിച്ച ഉഡാൻ പദ്ധതി ആരംഭിക്കും.
  • എല്ലാ സര്‍ക്കാര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും ഇന്റര്‍നെറ്റ് കണക്ടിവിറ്റി.
  • യുവ മനസുകളില്‍ ശാസ്ത്ര ബോധം വളര്‍ത്താന്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 50000 അടല്‍ തിങ്കറിങ് ലാബുകള്‍ കൂടി രാജ്യത്ത് സ്ഥാപിക്കും.
  • പിഎം ധൻധാന്യ പദ്ധതിക്കായി പ്രത്യേക ഫോക്കസ് കൊണ്ടുവരും
  • സ്റ്റാർട്ട് അപ്പുകളിൽ നിക്ഷേപ പിന്തുണ ഉറപ്പിക്കും
  • ആൻഡമാനിലും ലക്ഷദ്വീപിലും പ്രത്യേക പദ്ധതി
  • സംസ്ഥാനങ്ങൾക്ക് 50 വർഷത്തേക്ക് പലിശ രഹിത വായ്പ അനുവദിക്കും.ഇതിനായി ഒന്നര ലക്ഷം കോടി വകയിരുത്തും.
  • മൊബെൽ ഫോൺ ബാറ്ററികളുടെ വില കുറയും. ലിഥിയം ബാറ്ററികളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി.
  • 2024-25 ലെ ധനക്കമ്മി ജിഡിപി യുടെ 4.8%.
  • ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപം 74 ശതമാനത്തിൽ നിന്ന് നൂറ് ശതമാനമാക്കി..
  • ടൂറിസം മേഖലയിൽ കൂടുതൽ തൊഴിൽ അവസരം ഒരുങ്ങും. ഹോം സ്റ്റേക്കായി മുദ്ര ലോണുകൾ നല്‍കും. സ്വകാര്യ പങ്കാളിത…
  • മെഡിക്കൽ കോളേജുകളിൽ പതിനായിരം സീറ്റുകൾ കൂടി….
  • പി എം സ്വനിധി വഴി വഴിയോര കച്ചവടക്കാർക്ക് വായ്പാ സഹായം നല്‍കും…
  • അങ്കണവാടികൾക്കായി പ്രത്യേക പദ്ധതി.
  • അമ്മമാർക്കും, കുഞ്ഞുങ്ങൾക്കുമായിട്ടാണ് പോഷകാഹാര പദ്ധതി കൂടുതൽ അനുവദിച്ചു.
  • വനിത സംരംഭകര്‍ക്ക് 2 കോടി വരെ വായ്പ. പ്രഖ്യാനം 5 ലക്ഷം സ്ത്രീകൾക്ക് പ്രയോജനപ്പെടും….
  • ജില്ലാ ആശുപത്രികളിൽ കാൻസർ സെന്ററുകൾ ആകും.
  • നടപ്പ് സാമ്പത്തിക വർഷം 200 കാൻസർ സെന്ററുകൾ ആരംഭിക്കും
  • ഗിഗ് വർക്കേഴ്‌സിനെ ‘പ്രധാനമന്ത്രി ജൻ ആരോഗ്യ’ പദ്ധതിയുടെ ഭാഗമാക്കും.
  • ഫുഡ് ഡെലിവറി ജീവനക്കാർക്ക് ഉൾപ്പെടെ സഹായകം. സാമൂഹ്യ സുരക്ഷാ പദ്ധതി, സ്വിഗ്ഗി, സൊമാറ്റോ, ഊബർ ജീവനക്കാർക്ക് പ്രയോജനം ലഭിക്കും. ഇതിനായി ഇ പോർട്ടൽ രജിസ്ട്രേഷൻ നടപ്പാക്കും.
  • മെഡിക്കൽ ടൂറിസം വിത്ത് ഹീൽ ഇൻ ഇന്ത്യ പദ്ധതി നടപ്പാകും.
  • കളിപ്പാട്ടങ്ങളുടെ ഗ്ലോബൽ ഹബ്ബായി ഇന്ത്യയെ മാറ്റും.
  • തദ്ദേശീയ കളിപ്പാട്ട നിർമ്മാണമേഖലെയെ പ്രോത്സാഹിപ്പിക്കും.
  • ജലജീവൻ പദ്ധതിയുടെ വിഹിതം വർധിപ്പിച്ചു. പദ്ധതി 2028 വരെ നീട്ടി….
  • കയറ്റുമതി വായ്പ ലളിതമാക്കും.

budget 2025

മധ്യവർഗത്തിൻ്റെ ശക്തി കൂട്ടുന്ന ബജറ്റാണെന്ന് (Budget 2025) ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. വികസിത ഭാരതത്തിലേക്കുള്ള കുതിപ്പിന് വേഗം കൂട്ടും.

 

Efiling Income Tax

By Editor

Leave a Reply

error: Content is protected !!